YUGANTHYATHINTE MANIMUZHAKKOM
YUGANTHYATHINTE MANIMUZHAKKOM
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ഇതിനോടകം 32 പുസ്തകങ്ങൾ എന്റേതായി പുറത്തു വന്നിട്ടുണ്ട് ; തർജമയും എഡിറ്റുചെയ്തവയും കാവ്യസമാഹാര ങ്ങളുമടക്കം . അവയിൽ പ്രധാനം സാഹിത്യ വിമർശനങ്ങളും ഗവേഷണപഠനങ്ങളും കവിതകളുമാണ് . ഈ 33 -ാമത്തെ പുസ്തകമാകട്ടെ തികച്ചും വ്യത്യസ്തമായ ഒന്നാണ് . എന്റെ ജീവിതപരിവർത്തനം പ്രതിഫലിപ്പിക്കുന്ന ആത്മീയാന്വേഷണങ്ങളുടെ സമാഹാരം . ഇതും എന്നെയും സ്നേഹവിശ്വാസപ്രത്യാശകളോടെ ഈശോയുടെ തിരുഹ്യദയ ത്തിനും മാതാവിന്റെ വിമലഹൃദയത്തിനും സവിനയം സമർപ്പി ക്കുന്നു .