YOUCAT
YOUCAT
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Share
ഈ മതബോധനഗ്രന്ഥം ആവേശത്തോടും സ്ഥിരോത്സാഹത്തോടും കൂടെ പഠിക്കുക . വിലയേറിയ സമയം ഇതിനായി ബലിയർപ്പിക്കുക , നിന്റെ മുറിയുടെ ( പശാന്തതയിൽ ഇതു പഠി ക്കുക . ഒരു സുഹൃത്തിനോടൊപ്പം ഇതു വായിക്കുക , ന്നു നന് പഠന സംഘങ്ങളും നെറ്റ്വർക്കുകളും രൂപപ്പെടുത്തി , ഇന്റർനെറ്റിൽ പരസ്പരം പങ്കുവയ്ക്കുക , എല്ലാവിധത്തിലും നിന്റെ വിശ്വാസത്തെക്കുറിച്ച് പരസ്പരം പറയു ക നീ എന്തു വിശ്വസിക്കുന്നുവെന്ന് നീ അറി ഞഞ്ഞിരിക്കണം ... അതെ , നീ വിശ്വാസത്തിൽ നിന്റെ മാതാപിതാക്കളുടെ തലമുറയെക്കാൾ കൂടുതൽ ആഴത്തിൽ വേരുറച്ചവനാകണം . ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങ മും ശക്തിയോടും ദൃഢനിശ്ചയത്തോടുംകൂടെ നേരിടാൻ നിനക്ക് കഴിവുണ്ടാകാനാണിത് . ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ