sophia books
വിശ്വസാഹിത്യത്തിലെ ഏറ്റവും മഹാനായ മിസ്റ്റിക് കവിയാണു സെന്റ് ജോൺ ഓഫ് ദി ക്രൂസ്. സ്പെയിനിന്റെ കവിതകൾ ലാവണ്യഭദ്രമായ യോഗാത്മക രചനകളാണ്. ഇന്ദ്രിയ കവാടങ്ങൾ അടച്ച് ധ്യാനപൂർവം ആസ്വദിക്കേണ്ട വാങ്മയം. സെന്റ് ജോണിന് മലയാളത്തിൽ ഇത്ര മനോഹരമായ പരിഭാഷ ആദ്യമാണ്.