YESUVINTE SUVISESAM
YESUVINTE SUVISESAM
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Share
സവിശേഷതകൾ
ആധികാരിക ബൈബിളിൽനിന്നും ആശയപരമായോ ഭാഷാപരമായോ വ്യത്യാസം വരുത്താതെ.
, മത്തായി , മാർക്കോസ് , ലൂക്കാ , യോഹന്നാൻ എന്നീ നാലു സുവിശേഷങ്ങൾ യോജിപ്പിച്ച് ഒന്നാക്കിയത് .
യേശുവിന്റെ സമഗ്ര ജീവചരിത്ര പുസ്തകമായി രൂപാന്തരപ്പെടുന്നു .
അതിനാൽ കുടുംബ പ്രാർത്ഥനക്ക് വായിക്കുവാൻ പ്രത്യേകിച്ച് യുവജനങ്ങളുടെ സാധാരണ ഉപയോഗത്തിന് ഉപകാരപ്രദം.
. ഏത് സുവിശേഷത്തിൽനിന്നും സ്വീകരിച്ചിരിക്കുന്നുവെന്ന് അടിക്കുറിപ്പ് .
പഴയനിയമത്തിൽ നിന്നുള്ള ബന്ധപ്പെട്ട പ്രധാന പ്രവചനങ്ങളും അടിക്കുറിപ്പായി ചേർത്തിരിക്കുന്നതിനാൽ.
അക്രൈസ്തവർക്ക് പോലും വായനയുടെ വിരസത ഒഴിവാക്കുന്നു .