1
/
of
1
GENERAL BOOKS
YESUVINE KANDTHIYAVAR
YESUVINE KANDTHIYAVAR
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ക്രിസ്‌തുമതത്തെ വെറുക്കുകയും ബൈബിൾ കത്തിച്ചു കളയുകയും ചെയ്ത പാക്കിസ്ഥാൻകാരിയായ ബിൽക്യൂസ് ഷെയ്കും ഇൻഡ്യാക്കാരനായ സാധുസുന്ദർ സിംഗും അമേരിക്കൻ ബ്രാഹ്മണ പുരോഹിതനായ രവീന്ദ്രനാഥ് മഹാരാജുമൊക്കെ എങ്ങനെ ക്രിസ്‌തുവിനെ കണ്ടെത്തി, അവിടുത്തെ നാഥനും കർത്താവുമായി സ്വീകരിച്ചു എന്ന സത്യത്തിന്റെ ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങൾ "യേശുവിനെ കണ്ടെത്തി" എന്ന ഈ പുസ്‌തകത്തിൽ നമുക്കു കാണാം"
-കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
