YESUKRISTHU JEEVAJALATHINTE VAHAKAN
YESUKRISTHU JEEVAJALATHINTE VAHAKAN
Regular price
Rs. 100.00
Regular price
Rs. 100.00
Sale price
Rs. 100.00
Unit price
/
per
Share
ക്രിസ്തീയ കാഴ്ചപ്പാടിൽ ന്യൂ ഏജിനെ വിവേചിക്കുമ്പോൾ അത് മൂന്നാം ശതാ ബ്ദത്തോടെ നിലവിൽ വന്ന, സദമതവി രുദ്ധമെന്ന് തിരിച്ചറിഞ്ഞ ജ്ഞാനവാദ ആശയങ്ങളുടെ സംഗ്രഹമാണെന്ന് കാണാൻ കഴിയും ( JCBWL 1 . 4 ) -
" ന്യൂ ഏജ് ആശയങ്ങൾ മതത്തിന്റെ നവീകരണത്തിലേയ്ക്ക് നയിക്കും എന്ന മിഥ്യാ ധാരണയിൽ നാം വീഴരുത് . ഇത് പുരാതന ജ്ഞാനവാദം പരിശീലിക്കുന്ന തിനുള്ള പുതിയ രീതി മാത്രമാണ് . ഇതി ന്റെ പിന്നലുള്ള ആന്തരീകോദ്ദേശം ദൈവ ത്തെക്കുറിച്ച് ജ്ഞാനം സമ്പാദിക്കാം എന്നതിന്റെ പേരിൽ ദൈവ വചനത്ത വളച്ചൊടിക്കുകയും ദൈവവചനത്തിന്റെ സ്ഥാനത്ത് വെറും മാനുഷീക വാക്കു കൾക്ക് സ്ഥാനം കൊടുക്കുകയുമാണ് .