YESU VYAKTIYUM SAKTIYUM
YESU VYAKTIYUM SAKTIYUM
Regular price
Rs. 95.00
Regular price
Sale price
Rs. 95.00
Unit price
/
per
Share
സമകാലീന സമുദായത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങളോട് യേശു എങ്ങനെ പ്രതികരിച്ചു ? യേശുവിന്റെ ആത്മബോധത്തിലൂടെയും കുരിശ് ഉത്ഥാനം എന്ന സംഭവത്തിലൂടെയും പ്രകാശിതമായ ഈശ്വരചിത ത്തിന്റെ സവിശേഷതകൾ എന്തെല്ലാം ? വിമോചനാത്മകമായ ആദ്ധ്യാത്മികാനുഭൂതികൾകൊണ്ടു ധന്യവും എന്നാൽ , വിവേചനാധിഷ്ഠിതമായ സാമൂഹികസം വിധാനങ്ങൾകൊണ്ടു വികലവുമായ ഭാരതത്തിൽ യേശുവിന്റെ പ്രസക്തി എന്താണ് ? ഈ ചോദ്യങ്ങളുമായി ഒരന്വേഷണം , ക്രിസ്തുവിജ്ഞാനീയത്തിന് ഒരു ഭാരതീയഭാഷ്യം...