
സച്ചിദാനന്ദൻ, രവീന്ദ്രൻ, എം.പി.വീരേന്ദ്രകുമാർ, ബാബു ഭരദ്വാജ്, ആഷാമേനോൻ, ടി.എൻ. ഗോപകുമാർ, ഒ.കെ.ജോണി, മാങ്ങാട് രത്‌നാകരൻ, കെ.പി. മോഹനൻ, കെ.എൻ.ഷാജി, പി.സുരേന്ദ്രൻ, നാലപ്പാട്ട് സുലോചന, പി.ആർ നാഥൻ തുടങ്ങി പ്രസിദ്ധരായ എഴുത്തുകാരുടെ യാത്രാവിവരണങ്ങളുടെ സമാഹാരം. വ്യത്യസ്തമായ യാത്രാനുഭവങ്ങൾ നമുക്ക് ഏറെ അറിവും നൂതനമായ കാഴ്ചകളും പ്രദാനം ചെയ്യുന്നുണ്ട്.