VIVAHAJEEVITHAM SANTHOSHAKARAMAKKAM
VIVAHAJEEVITHAM SANTHOSHAKARAMAKKAM
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ക്രൈസ്തവവിവാഹം ദൈവസ്ഥാപിതമായ ഒരു കൂദാശയായതിനാൽ അതിനു പരിശുദ്ധമായ ഏറെ ലഷ്യങ്ങളുണ്ട് .കുടുംബത്തിന്റെ വിശുദ്ധീകരണവും മനുഷ്യജീവന്റെ സംരക്ഷണവും പരസ്പരമുള്ള പങ്ക്‌വെക്കലും ഐക്യവും ഇതിൽ പ്രധാനപ്പെട്ടവയാണ് .ഇവയെകുറിച്ചൊക്കെ വിവാഹിതർക്കും വിവാഹത്തിനായി ഒരുങ്ങുന്നവർക്കും വ്യക്തമായ ബോധവും കാഴ്ചപ്പാടും നൽകുന്ന ഒരു ഉത്തമഗ്രന്ഥമാണിത് .