VITTILEKKULLA VAZHIYIL
VITTILEKKULLA VAZHIYIL
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
യാത്രയാണനന്ദമാം യാത്രയാണിടയ്ക്കല - മാത്രയൊന്നിളവേല്ക്കാൻ കൂട് തേടുന്നോർ നാം ' എന്ന് കവിവചനം അന്വർത്ഥമാക്കുന്ന ഒരു ഗ്രന്ഥം . മനുഷ്യൻ എന്നും യാത്രയിലാണ് . യാത്രയി ലുടനീളം പലതും നാം അറിയുന്നു , ഭാഗമാകു ന്നു . അത്തരത്തിൽ കണ്ടുമുട്ടിയതും , അനുഭവി ച്ചറിഞ്ഞതും , അസ്വസ്ഥതപ്പെടുത്തിയതുമായ ചിന്തകളാണ് " വീട്ടിലേക്കുള്ള വഴിയിൽ ' എന്ന ഈ ഗ്രന്ഥത്തിൽ പോൾ കൊട്ടാരം കപ്പുച്ചിൻ അവതരി പ്പിക്കുന്നത് . ഇതിലെ ചിന്തകളിലൂടെ കടന്നുപോകുന്ന ഓരോരുത്തർക്കും ദൈവഭവനമാകുന്ന തങ്ങളുടെ യഥാർത്ഥ വീട്ടിലേക്കുള്ള യാത്രയ്ക്ക് , ആത്മീയത യിലുള്ള വളർച്ചയ്ക്ക് പുതിയ ഉൾക്കാഴ്ചയും ബോധ്യവും ദിശാബോധവും ഈ ഗ്രന്ഥം നിശ്ചി യമായും നൽകും .