
ബൈബിളിലെ നാലു സുവിശേഷങ്ങളിലെ എല്ലാ ഖണ്‍ഡികകള്‍ക്കും ചെറിയൊരു വ്യാഖ്യാനവും അവ പ്രഘോഷിക്കുന്നതിന് അനുയോജ്യമായ കഥകളും സംഭവങ്ങളും സുവിശേഷഭാഗങ്ങളുടെ ക്രമത്തില്‍തന്നെ സംവിധാനം ചെയ്തിരിക്കുന്ന പുസ്തകം. ഓരോ ഭാഗത്തിനും ഒന്നിലേറെ കഥകള്‍. കൂടാതെ മഹത്‌വചനങ്ങളും. കുരിശിന്‍റെ സിംഹാസനത്തില്‍നിന്ന് വിതക്കാരന്‍ വചനം വിതയ്ക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.