VISWASATHINTE VIJAYAGHOSHAM
VISWASATHINTE VIJAYAGHOSHAM
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Share
വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചു നയിക്കുംവിധം ആത്മീയ ദർശനങ്ങളുടെ കലവറ തുറന്നുതന്ന് അന്തരംഗത്തെ ജ്ഞാനദീപ്തമാക്കുന്നതാണ് ഈ രചന. അതിഭീകരമായ പ്രതിസന്ധി ക്രൈസ്തവ ലോകത്തെ കാത്തിരിക്കുന്നുവെന്നും അത് വിശ്വാസവും പ്രത്യാശയും സ്നേഹവും നഷ്ടമായ ഒരു ലോകത്തിൽ നാം ജീവിക്കേണ്ടി വരുമെന്നതാണെന്നും മുന്നറിയിപ്പ് നല്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ എങ്ങനെ വിശ്വാസത്തിൽ ചുവടുറപ്പിക്കണമെന്ന് മാർഗദർശനം നല്‌കുന്നു. വിശ്വാസയാത്ര പ്രത്യാശയിൽ ഉറപ്പിക്കപ്പെട്ട് സ്നേഹയാത്രയായി രൂപാന്തരപ്പെട്ട് ആത്മീയതയിൽ വിജ യാഘോഷം സമ്മാനിക്കുന്ന അനുഭവം പങ്കുവയ്ക്കുന്നതാണ് ഇതിലെ ഓരോ അദ്ധ്യായവും.
View full details