കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് കാരണമായി തീർന്ന പുണ്യ ചരിതനായ തുരുത്തിമറ്റം അച്ഛന്റെ ഓർമ്മകളിലൂടെ ഒരു യാത്ര. എത്ര മാത്രം വിശുദ്ധമായും കർക്കശമായും ജീവിക്കാമെന്ന് അച്ചൻ കാണിച്ചുവെന്നു മാത്രമല്ല ദൈവത്തിനും ജനത്തിനും വേണ്ടി ഒരു പോലെ ആത്മീയമായി ജീവിച്ച അച്ചൻ ഒരു മാതൃകയായി മാറുക കൂടെയായിരുന്നു
വിശുദ്ധിയുടെ നിശ്ശബ്ദ പ്രവാചകന്‍
അച്ചന്‍ ആറാമിന്ദ്രിയമുള്ള വ്യക്തിയായിരുന്നു. അഗസ്സിനച്ചന് കര്‍ത്താവ് നല്‍കിയ ഈ ആറാമിന്ദ്രിയം കാലത്തിന്റെ തികവില്‍ ആത്മാവിനാല്‍ ദീപ്തമായി.
ആര്‍ച്ചുബിഷപ്പ് എമെരിത്തൂസ് മാര്‍ ജേക്കബ് തൂങ്കുഴി