Skip to product information
1 of 2

SOPHIA BOOKS

VISUDHA YOUSEPPINODULLA PRATHISTA

VISUDHA YOUSEPPINODULLA PRATHISTA

Regular price Rs. 330.00
Regular price Rs. 330.00 Sale price Rs. 330.00
Sale Sold out
Tax included.


പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്.

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി
സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ്

വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു
അമൂല്യമായ നിക്ഷേപമാണ്.

ജോസഫ് കളത്തിപ്പറമ്പിൽ
വരാപ്പുഴ മെത്രാപ്പോലീത്ത

Consecration to Saint Joseph എന്ന  പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്.
ഈ കാലഘ'ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ കണ്ടെത്താൻ സാധിക്കുമെതിൽ സംശയമില്ല.

കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് ബാവാ
മലങ്കര സുറിയാനി സഭയുടെ മേജർ ആർച്ച് ബിഷപ്പ്

View full details