VISUDHA QURBANA VISUDHIYODE
VISUDHA QURBANA VISUDHIYODE
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Share
കിസ്തീയ ജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറി ന വേദിയാണ് വിശുദ്ധ കുർബാന . വി . കുർബാന വിശുദ്ധിയോടും ഭയഭക്തനികളോടും കൂടെ അർപ്പിക്കേണ്ടത് നമ്മുടെ പരമപ്രധാനമായ ധർമ്മമാണ് . ഈശോയെ ഏറ്റവും അടുത്ത് അനുഭവിക്കാവുന്ന ഈ പുണ്യനിമിഷങ്ങൾ എങ്ങനെ ഏറ്റവും ഫലപ്രദമായും അർത്ഥവ ത്തായും , അതിലുപരി ക്രിസ്തു അനുഭവത്തിന്റെ തലത്തിൽ പങ്കു കൊള്ളണമെന്ന് സൈമൺ മാസ്റ്റർ ഇതിലൂടെ വരച്ചുകാട്ടുന്നു . വി . കുർബാനയെ ഒരു ആത്മീയ അനുഭവമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം വഴികാട്ടിയായിരിക്കും