VISUDHA NORBERT
VISUDHA NORBERT
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
പരിശുദ്ധ കുർബാനയിലും പരിശുദ്ധ അമ്മയിലും ആശ്രയിച്ച് പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ വിശ്വാസനവീകരണം സാധിതമാക്കിയ മഹത് വ്യക്തിത്വമാണ് വിശുദ്ധ നോർബർട്ട് . അദ്ദേഹത്തിന്റെ ജീവച രിതം ലളിതമായും വസ്തുനിഷ്ഠമായും ഈ ഗ്രന്ഥത്തിൽ അവത രിപ്പിക്കപ്പെടുന്നു . ചരിത്രപരമായ രേഖകളുടെ അടിസ്ഥാനത്തിലാണ് രൂപകൽപ്പന് എന്നത് ഗ്രന്ഥത്തിന്റെ ശ്രേഷ്ഠത വർധിപ്പിക്കുന്നു . വിശുദ്ധ നോർബർട്ടിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും വിശുദ്ധ കുർബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്നതിനും ആദ്ധ്യാത്മിക ജീവി തത്തിന് പുതിയ ഉണർവു നൽകുന്നതിനും സഹായകമാകുന് ഉത്തമകൃതി .