VISUDHA EDITH STEIN
VISUDHA EDITH STEIN
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
19-ാം നൂറ്റാണ്ടിൽ ജർമനിയിൽ പ്രകാശം പരത്തിയ ജൂതപ്പെൺകുട്ടി. ഭൗതികവാദത്തിൽ നിന്നും നിരീശ്വര ചിന്തകളിൽ നിന്നും ബൈബിളിന്റെ സ്വാധീനഫലമായി വിശ്വാസ ജീവിതത്തിലേക്ക് എത്തി. യുദ്ധഭൂമിയിൽ അനേകർക്കു സാന്ത്വനമായി. 42-ാം വയസ്സിൽ ക്രിസ്തുവിന്റെ മണവാട്ടി. ഹിറ്റ്ലറുടെ വംശവെറിക്ക് ഇരയായി ഔഷ്വിറ്റ് സിലെ ഗ്യാസ് ചേംബറിൽ രക്ത സാക്ഷിയായ പുണ്യചരിത. ഇന്നും വിശ്വാസജീവിത ത്തിൽ കാലിടറുന്ന അനേകായിരങ്ങൾക്ക് മാർഗദർശി.
View full details