Skip to product information
1 of 1

SOPHIA BOOKS

VISUDHA BENEDICT JEEVITHAVUM ATHBUTHANGALUM

VISUDHA BENEDICT JEEVITHAVUM ATHBUTHANGALUM

Regular price Rs. 70.00
Regular price Rs. 70.00 Sale price Rs. 70.00
Sale Sold out
Tax included.

വിശുദ്ധ ബനഡിക്ട് ജീവിതവും അത്ഭുതങ്ങളും

മഹാനായ വിശുദ്ധ ഗ്രിഗറി 
സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്‌ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിത മായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യച രിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. 

View full details