VISUDHA ALOYSIUS GONZAGA
VISUDHA ALOYSIUS GONZAGA
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
ലോകമെമ്പാടുമുള്ള യുവാക്കൾക്ക് ഉത്തമ മാതൃകയായി തിരുസഭ ഉയർത്തിക്കാട്ടുന്ന വിശുദ്ധൻ ; അലോഷ്യസ് ഗൊൺസാഗയുടെ ജീവിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുകരണീയമാണ് , ഒപ്പം , ആ കുട്ടിയെ പ്രാർത്ഥനാപുർവം ഉദരത്തിൽ സ്വീകരിച്ച് ജന്മം നൽകുകയും സന്യാസിയാകാൻ നോമ്പുനോൽക്കുകയും ചെയ്ത ഡോണാ മാർത്തായുടെ ജീവിതവും എല്ലാ അമ്മമാർക്കും ഉദാത്തമായൊരു മാതൃകയാകുന്നു . കാവ്യാത്മകമായ ഭാഷയിൽ നോവൽ പോലെ വായിച്ചുപോകാവുന്ന ഒരു കൃതി .