VISHWAASATHINTE KAALPPAADUKAL - sophiabuy

VISHWAASATHINTE KAALPPAADUKAL

Vendor
SOPHIA BOOKS
Regular price
Rs. 90.00
Regular price
Rs. 90.00
Sale price
Rs. 90.00
Unit price
per 
Availability
Sold out
Tax included.

ഈ ഗ്രന്ഥത്തിലെ അമ്പതോളം വരുന്ന ലേഖനങ്ങളോരോന്നും ചിന്താബന്ധുരമായ ഓരോ കൊച്ചുരത്‌നം തന്നെയാണ്. അവയില്‍ ജീവിതവും കവിതയുമുണ്ട്, സാഹിത്യവും സംഗീതവുമുണ്ട്, ദൈവശാസ്ത്രവും തത്വശാസ്ത്രവുമുണ്ട്. വിഷയസ്വീകരണത്തില്‍ ഫാ. സുബിന്‍ സ്വീകരിച്ചിരിക്കുന്ന വൈവിധ്യവും നിഷ്ഠയും ആരെയും അമ്പരപ്പിക്കാന്‍ പോരുന്നതാണ്.