VISHUDHIYILEKKULLA 12 PADAVUKAL
VISHUDHIYILEKKULLA 12 PADAVUKAL
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Share
വിശുദ്ധിയിലേക്കുള്ള 12 പടവുകൾ
വിശുദ്ധ അൽഫോൻസ് ലിഗോരി
വിവർത്തനം: മിനി തട്ടിൽ
പുണ്യങ്ങൾ നിറഞ്ഞ ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികൾ കയറണം? ഈ പ്രശ്‌നങ്ങൾക്കുള്ള ഉത്തരം ഈ പുസ്‌തകത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. കാരണം, യഥാർത്ഥ ആത്മീയതയുടെ, സമർപ്പണജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയിൽ വളരാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ക്ലാസിക്കൽ കൃതി.