VISHUDHAMI YATHRA
VISHUDHAMI YATHRA
Regular price
Rs. 54.63
Regular price
Rs. 100.00
Sale price
Rs. 54.63
Unit price
/
per
Share
17 വർഷത്തിലേറെയായി തീർത്ഥാടകരെ വിശുദ്ധനാട്ടിലേക്ക് നയിക്കാൻ ഭാഗ്യം സിദ്ധിച്ച മാത്യു കണ്ടിരിക്കൽ താൻ കണ്ട കാഴ്ചകൾ ലളിതവും സുന്ദരവുമായ വാക്കുകളിൽ ആവിഷ്കരിച്ചിരിക്കുന്നു . വിശുദ്ധനാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ച വഴികാട്ടിയായിരിക്കും ഈ പുസ്തകം . വിശുദ്ധനാട് സന്ദർശിച്ചവർക്ക് ഓർമപുതുക്കുന്നതിനുള്ള അവസരവും .