VISHUDHA KAMILLAS
VISHUDHA KAMILLAS
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
ലൗകികസുഖങ്ങളെ അതിജീവിച്ച് ആത്മീയ ജീവിതം കൈവരിച്ച വിശുദ്ധന്‍. നീണ്ട യാതനകള്‍ക്കൊടുവില്‍ വൈദികവൃത്തി കൈവരിച്ച ദൈവത്തിന്‍റെ പുരോഹിതന്‍. ആതുരശുശ്രൂഷാരംഗത്തിനു പുതിയ മാതൃക നല്‍കിയ റെഡ്‌ക്രോസ് സംഘത്തിന്‍റെ സ്ഥാപകന്‍. ഇന്നു ലോകമെമ്പാടുമുള്ള രോഗികളുടെയും ആതുരശുശ്രൂഷകരുടെയും മധ്യസ്ഥന്‍.