
19 ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ പ്രകാശം പരത്തിയ ജൂതപ്പെണ്‍കുട്ടി. ഭൗതികവാദത്തില്‍ നിന്നും നിരീശ്വര ചിന്തകളില്‍നിന്നും ബൈബിളിന്‍റെ സ്വാധീനഫലമായി വിശ്വാസജീവിതത്തിലേക്ക് എത്തി. യുദ്ധഭൂമിയില്‍ അനേകര്‍ക്കു സാന്ത്വനമായി. 42 ാം വയസ്സില്‍ ക്രിസ്തുവിന്‍റെ മണവാട്ടി. ഹിറ്റ്‌ലറുടെ വംശവെറിക്ക് ഇരയായി ഔഷ്വിറ്റ്‌സിലെ ഗ്യാസ്‌ചേംബറില്‍ രക്തസാക്ഷിയായ പുണ്യചരിത. ഇന്നും വിശ്വാസജീവിതത്തില്‍ കാലിടറുന്ന അനേകായിരങ്ങള്‍ക്ക് മാര്‍ഗദര്‍ശി. r