Skip to product information
1 of 1

S H LEAGUE

VIRIYUNNA NAVALOKAM

VIRIYUNNA NAVALOKAM

Regular price Rs. 120.00
Regular price Rs. 120.00 Sale price Rs. 120.00
Sale Sold out
Tax included.

യേശു സംസാരിച്ചു . അവന്റെ വാക്കുകൾ മൃദുവും ആഴമു ള്ളതുമായിരുന്നു . അവയ്ക്ക് മണ്ണിന്റെ മക്കളുടെ മണമുണ്ടായി രുന്നു . മുക്കുവന്റെ വികാരത്തുടിപ്പുകളും അവയിൽ അലിഞ്ഞു ചേർന്നിരുന്നു . അവർ പരസ്പരം നോക്കി . എന്നിട്ടു പറഞ്ഞു ; “ അവൻ പറയുന്നത് നമ്മുടെ കഥകളാണ് . അവനുപയോഗിക്കുന്ന ഭാഷ നമ്മുടേതാണ് . നമ്മുടെ പഴക്കമാർന്ന കിനാവുകൾ അവ നിൽ നിറവേറുന്നു . . . " 

ഈ പരിചിതകഥകൾ പിന്നീട് അവർക്ക് വെല്ലുവിളിയായി , വിപ്ലവാഹ്വാനങ്ങളായി , മാറ്റത്തിനുള്ള മുന്നറിയിപ്പുകളായി . ഉപ് മകൾ .

അവന്റെ സ്വപ്നം അവർ ഏറ്റുവാങ്ങി .

ചരിത്രം അതിനു സാക്ഷിയായി . -

കാലങ്ങൾക്കതീതമായി ആ സ്വപ്നം - ദൈവരാജ്യ സ്വപ്നം - ഇന്നും നമുക്കു മുന്നിൽ വെല്ലുവിളിയുണർത്തുന്നു .

View full details