Vimalanakshathram
Vimalanakshathram
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Share
നമുക്കായി നല്കപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ
കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയ
ത്തില്‍ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു
സഹായകരമാണ് ബഹുമാനപ്പെട്ട ജിസണ്‍ പോള്‍ വേങ്ങാശ്ശേരിയച്ചന്‍
പ്രസിദ്ധീകരിക്കുന്ന വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം.
ദൈവജനത്തിന്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെപരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും.