VIKASANATHINTE KALPADUKAL
VIKASANATHINTE KALPADUKAL
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Share
ശാസ്ത്രീയ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് ഒരു പുരോഹിതന്‍ നടത്തുന്ന വിശുദ്ധമായ യാത്രയാണ്
"വികസനത്തിന്റെ കാല്‍പ്പാടുകള്‍'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവര്‍ത്തനത്തിന്റെയും
അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും
ഫാ. ജോസഫ് മേലേട്ടുകൊച്ചിയില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ്
ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 'വികസനത്തിന്റെ കാല്‍പ്പാടുകള്‍' എന്ന പുസ്തകം ശാസ്ത്രീയ
സാമൂഹ്യ പ്രവര്‍ത്തനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തജനവും ഉള്‍ക്കാഴ്ചയും നല്‍കുന്നു.
View full details