VIJAYIKKAN 50 VYAVASAYANGAL
VIJAYIKKAN 50 VYAVASAYANGAL
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ഉയര്‍ന്ന വരുമാനമുണ്ടാക്കാനും ജീവിതസൗകര്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന സംരഭകര്‍ക്ക് ഒരു വഴികാട്ടി. വളരെ ചെറിയ മൂലധനം കൊണ്ട് ആരംഭിക്കാവുന്ന സംരഭം മുതല്‍ താരതമ്യേന കൂടുതല്‍ മൂലധനം ആവശ്യമുള്ള ചെറുകിട വ്യവസായ യൂണിറ്റ് വരെ ഈ പുസ്തകത്തില്‍ പരിചയപ്പെടാം. പാഴായിപ്പോകുന്ന പ്രകൃതി വിഭവങ്ങള്‍ക്കൊണ്ട് നിര്‍മ്മിക്കാവുന്ന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഇതിലുണ്ട്.