Skip to product information
1 of 1

VIMALA BOOKS

VIJAYATHINTE PADAMUDRAKAL

VIJAYATHINTE PADAMUDRAKAL

Regular price Rs. 40.00
Regular price Rs. 50.00 Sale price Rs. 40.00
Sale Sold out
Tax included.
യുവജനങ്ങൾ ഇന്ന് തങ്ങളുടെ ജീവിതത്തിന് അർത്ഥമന്വേഷി ക്കുന്നവരാണ്. അൽ മനസ്സിലാക്കാൻ ചില മാർഗ്ഗദർശികളെയും മാതൃക കയും അവർ തിരയുന്നു. ഈ അന്വേഷണത്തിൽ തങ്ങളെ നയിക്കാൻ കഴിയുന്നവരായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഉപരിപ്ലവ മായ ജീവിതത്തിലേക്കും തങ്ങളിലേക്കുതന്നെയും ചുരുങ്ങിക്കൂടിയേക്കാം.

ജീവിതപാതയിൽ വിജയപൂർവ്വം മുന്നേറിയവരാണ് മഹാത്മാക്കൾ അവരുടെ ജീവിതസാഫല്യത്തിന്റെ സുവർണ്ണ പാതയിലൂടെ നടന്നു നീങ്ങുവാനുള്ള ഒരു ക്ഷണമാണ് ഈ ചെറുഗ്രന്ഥം. പ്രത്യേകിച്ച്, യുവ തീയുവാക്കന്മാരുടെ നേരെ വച്ചുനീട്ടുന്ന ഒരു ക്ഷണം.
View full details