VIJAYATHILEKKORU THAKKOL
VIJAYATHILEKKORU THAKKOL
Regular price
Rs. 130.00
Regular price
Sale price
Rs. 130.00
Unit price
/
per
Share
ജീവിതവിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും വിവിധ സ്രോതസ്സുകളിൽനിന്നു ശേഖരിച്ച്, നമുക്കിണങ്ങുന്നതരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ രസകരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ. നമ്മെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിതകഥകളും സന്ദർഭത്തിനു ചേരുംപടി ചേർത്തിട്ടുമുണ്ട്.
ദി ഹിന്ദു, മലയാളമനോരമ എന്നിവയടക്കമുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച് മാർഗനിർദ്ദേശം നല്കിവരുന്ന ബി.എസ്. വാരിയരുടെ തന്നെ ‘വിജയത്തിന്‍റെ പടവുകൾ’, ‘ഉൾക്കാഴ്ച വിജയത്തിന്’, ‘ജീവിത വിജയവും ആത്മവിശ്വാസവും’ എന്നീ പുസ്തകങ്ങളുടെ തുടർച്ച. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉദ്യോഗാർത്ഥികളും നിശ്ചയമായും വായിച്ചിരിക്കേണ്ട കൃതി.
View full details