
ഇച്ഛാശക്തിയുടെ മനകരുത്ത്കൊണ്ട് പർവ്വതങ്ങളെ പ്പോലും ഇളക്കാൻ കഴിയും. വീറോടെ പോരാടാനും തള രാതെ കുതിക്കാനും ഒടുക്കംവരെയും പിടിച്ചുനില്ക്കാനും ഉള്ളിൽ ഉറങ്ങുന്ന ചേതനയെ ഉണർത്തിയാൽ മതി. ഒരു ശക്തിക്കും പിന്നെ നമ്മെ തോല്പിക്കാൻ പറ്റില്ല. ഉള്ളിലു റങ്ങുന്ന ആന്തരിക ഊർജ്ജത്തെ ഉണർത്തി ഉന്നതവിജയം സുനിശ്ചിതമാക്കാനുള്ള പ്രചോദനാത്മകലേഖനങ്ങൾ,