
കാര്യക്ഷമത കൂട്ടാനുള്ള വിജയമന്ത്രങ്ങള്‍... രണ്ടു വാല്യങ്ങള്‍, നാലു ഭാഗങ്ങളിലായി അമ്പതോളം അധ്യായങ്ങള്‍... ക്ലാസുകള്‍ നയിക്കുന്നവര്‍ക്കും നേതൃത്വത്തില്‍ വിരാജിക്കുന്നവര്‍ക്കും ഉത്തമ റഫറന്‍സ് ഗ്രന്ഥം. അനുഗൃഹീത എഴുത്തുകാരനും വാഗ്മിയുമായ ഫാ. ജെ മുണ്ടയ്ക്കല്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ജീവിതത്തില്‍ വിജയം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്കും വേണ്ടി തയ്യാറാക്കിയത്