VIJAYAM NEDAN MIKACHA VYKTHITHWAM
VIJAYAM NEDAN MIKACHA VYKTHITHWAM
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
ജീവിതത്തിൽ വൻ വിജയങ്ങൾ സ്വന്തമാക്കാൻ മികച്ച വ്യക്തിത്വം നമുക്ക് ആവശ്യമാണ് . ഇത് നമ്മുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വരുത്തുന്ന ബാഹ്യമായ മാറ്റം കൊണ്ട് മാത്രം ആർജിക്കാനാവില്ല . മറിച്ച് നമ്മുടെ മനസ്സിലും ഹൃദയത്തിലും ചിന്തയിലും പോസിറ്റീവായ മാറ്റം വരണം . അതിനുള്ള വഴികളാണ് , പ്രതിസന്ധികളെയും തകർച്ചകളെയും പ്രയാസങ്ങളെയും അതിജീവിച്ചുകൊണ്ട് ലോകത്തിൽ ഉന്നതവിജയം വരിച്ചവരുടെ ജീവിതകഥകളിലുടെ ഈ പുസ്തകം പറഞ്ഞുതരുന്നത് . കുടുംബജീവിതത്തിലും ബിസിനസിലും ജോലിയിലും വിദ്യാഭ്യാസരംഗത്തുമെല്ലാം വിജയിക്കാൻ വേണ്ട ഘടകങ്ങളായ ക്ഷമ , ആത്മവിശ്വാസം , ആത്മാഭിമാനം , സത്യസന്ധത , സ്നേഹം , ദൈവാശ്രയബോധം , പ്രതീക്ഷ എന്നിവ . എങ്ങനെ ആർജിച്ചെടുക്കാമെന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിന്റെ വിവിധ അധ്യായങ്ങളിൽ വിശദമാക്കുന്നു .