VIJAYAM INI ENIKKU SWANTHAM
VIJAYAM INI ENIKKU SWANTHAM
Share
ആട്ടിടയ അഭയാർത്ഥി ബാലികയിൽ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി വരെയായ നജദ് ഉൾപ്പെടെ ഒട്ടേറെ വ്യക്തികളുടെ ജീവിതവിജയത്തിന്റെ കഥ അനാവരണം ചെയ്യുന്ന പുസ്തകം . കുടുംബജീവിതത്തിൽ , ജോലിയിൽ , ബിസിനസിൽ , പഠനരംഗത്ത് , ഉൾപ്പെടെ എങ്ങനെ പ്രവർത്തിച്ചാൽ വിജയം കൈവരിക്കാമെന്ന് ഉദാഹരണങ്ങളിലുടെയും അനുഭവകഥകളിലൂടെയും ലളിതമായ ഭാഷയിൽ വ്യക്തമാക്കുന്നു . കഴിവുകൾ മികവുറ്റതാക്കാൻ , ലക്ഷ്യം നേടാൻ , ക്ഷമ പരിശീലിക്കാൻ , വികാരങ്ങളെ നിയന്ത്രിക്കാൻ , മനസ്സിൽ ശാന്തി നിറയ്ക്കാൻ , അലസത അകറ്റാൻ , സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ , വേദനകളെ വിജയങ്ങളാക്കാൻ , കുറവുകളെ കഴിവുകളാക്കാൻ , അസാധ്യങ്ങളെ സാധ്യമാക്കാൻ , പരാജയങ്ങളെ വിജയങ്ങളാക്കാൻ , ബന്ധങ്ങൾ ഊഷ്മളമാക്കാൻ , ദാമ്പത്യവിജയത്തിന് , സമ്പത്ത് വർധിപ്പിക്കാൻ , കരിയറിൽ വിജയിക്കാൻ , മികച്ച ജോലി സ്വന്തമാക്കാൻ ഉൾപ്പെടെ സഹായിക്കുന്ന മികച്ച പ്രചോദനാത്മക ഗ്രന്ഥം .