VIDESATH UPARIPADANAM
VIDESATH UPARIPADANAM
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Share
വിദേശപഠനം കേവലമൊരു ഉപരിപഠനം മാത്രമല്ല , മികച്ച ഒരു തൊഴിലിലേക്കുള്ള ചവിട്ടുപടി കൂടിയാണ് . അവസരങ്ങൾ നിരവധിയാണ് . പക്ഷേ ഏതു രാജ്യത്തു പോകണം , ഏതു കോഴ്സ് തിരഞ്ഞെടുക്കണം , അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ യാണ് തുടങ്ങിയ സംശയങ്ങളാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ . ഇവയ്ക്കുള്ള മറുപടിയാണ് മികച്ച ഒരു കരിയർഗൈഡായ ഡോ ടി പി സേതുമാധവന്റെ വിദേശത്ത് ഉപരിപഠനം എന്ന ഈ പുസ്തകം . ഏറ്റവും പുതിയ കോഴ്സുകളും അനുബന്ധ വിവരങ്ങളും ചേർത്ത് പരിഷ്കരിച്ച പതിപ്പ് .