VAZHIYARIKILE ATHIVRIKKSHAM
VAZHIYARIKILE ATHIVRIKKSHAM
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
സുവിശേഷങ്ങളില്‍ അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുകിടന്ന ചില വചനമുത്തുകള്‍ ചേര്‍ത്തു കോര്‍ത്തെടുത്ത അപൂര്‍വമാല്യമാണിത്. മുമ്പേ പ്രഭ തൂകി നടക്കുന്ന ഗുരു; പിന്‍പേ അവന്‍റെ സഹയാത്രികരായ ശിഷ്യര്‍, ഏറ്റവും പിന്നില്‍, ഇന്ന് അവനെ പിന്‍തുടരാന്‍ ആഗ്രഹിക്കുന്ന 'ഞാന്‍.' വചനപ്രഘോഷകര്‍ക്കും വചനോപാസകര്‍ക്കും ഓരോ ദിനവും വായിച്ചു ധ്യാനിക്കാന്‍ ഒരമ്പത്തിമൂന്നുമണി ജപമാല.