VAZHI THURAKKUNNA DAIVAM - sophiabuy

VAZHI THURAKKUNNA DAIVAM

Vendor
SOPHIA BOOKS
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
per 
Availability
Sold out
Tax included.

തന്റെ ഉന്നതമായ ഔദ്യോഗികതിരക്കുകള്‍ക്കിടയിലും വചനശുശ്രൂഷകള്‍ക്കും പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ക്കും സമയം കണ്ടെത്തുകയും വചനാധിഷ്ഠിതമായ ആറ് പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പി.ജെ ജോസഫിന്റെ 'വഴി തുറക്കുന്ന ദൈവം' എന്ന ഈ പുതിയ പുസ്തകം നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുവാന്‍ അതിയായ സന്തോഷമുണ്ട്. എന്റെ അയല്‍വാസിയും സുഹൃത്തും സമകാലികവിദ്യാര്‍ത്ഥിയുമായ പി.ജെ ജോസഫിന്റെ അനുഗൃഹീത തൂലികയില്‍ നിന്നും രൂപപ്പെടുത്തിയിട്ടുള്ള ഈ വിചിന്തനങ്ങള്‍
യേശുവിന്റെ പാതയില്‍ ചലിക്കുവാനും ആത്മാവിന്റെ അഭിഷേക
അനുഭവത്തിലേക്ക് കടന്നുവരുവാനും സഹായമാകട്ടെ. ഈ ഉദ്യമത്തിന് പ്രചുരപ്രചാരം ലഭിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ

ആര്‍ച്ചുബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര
ഫരീദാബാദ്-ഡല്‍ഹി രൂപത