
കപടനാട്യക്കാേര, ഭൂമിയുെടയും ആകാശത്തിെന്റയും ഭാവേഭദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ ഇൗ കാല െത്ത വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തത് എന്തുെകാï്?
(ലൂക്ക 12:56). േയശുവിെന്റ ഇ േചാദ്യം ഇന്ന് കൂടുതല്‍ ്രപസക്തമാണ്. അവിടുന്ന് ഇങ്ങെന ്രപവചിച്ചു: ''സൂര്യനിലും ച്രന്ദനിലും നക്ഷ്രതങ്ങൡലും അടയാളങ്ങള്‍ ്രപത്യക്ഷെപ്പടും. കടലിെന്റയും തിരമാലകളുെടയും ഇരമ്പല്‍ ജനപദങ്ങൡ സം്രഭമമുളവാക്കും. സംഭവിക്കാന്‍ േപാകുന്നവെയ ഒാര്‍ത്തുള്ള ഭയവും ആകുലതയും െകാï് ഭൂവാസികള്‍ അസ്ത്രപജ്ഞരാകും. ആകാശശക്തികള്‍ ഇളകും'' (ലൂക്ക 21:25-27).
അടുത്ത കാലത്തുïായ ജല്രപളയം േപാലും സ്ഥായിയായ ഒരു മനംമാറ്റം ഉïാക്കിയതായി കാണുന്നില്ല. ''സുഖേലാലുപത, മദ്യാസക്തി, ജീവിത വ്യ്രഗത എന്നിവയാല്‍ നിങ്ങളുെട മനസ്സ് ദുര്‍ബ്ബലമാവുകയും ആ ദിവസം ഒരു െകണിേപാെല െപെട്ടന്ന് നിങ്ങളുെടേമല്‍ വന്നുവീഴുകയും െചയ്യാതിരിക്കാന്‍ ്രശദ്ധിക്കുവിന്‍''(ലൂക്ക 21:34). ഇത്തരുണത്തില്‍ മാനവകുലെത്ത സഹായിക്കാന്‍ സ്വര്‍ഗ്ഗം കരുണ കാണിക്കുകയാണ്. ഇത് 1 െതസ 5:23-24 ല്‍ വാഗ്ദാനം െചയ്യെപ്പട്ടിട്ടുï്. ''സമാധാനത്തിെന്റ െെദവം നിങ്ങെള പൂര്‍ണ്ണമായി വിശുദ്ധീകരിക്കെട്ട! നമ്മുെട കര്‍ത്താവായ േയശു്രകിസ്തുവിെന്റ ്രപത്യാഗമനത്തില്‍ നിങ്ങളുെട ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാകെട്ട! നിങ്ങെള വിൡക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ച് ്രപവര്‍ത്തിക്കുകയും െചയ്യും.'' സ്വര്‍ഗ്ഗം ഇൗ മിഷ നിലൂെട തരുന്ന സഹായം വിേവചിച്ചു മനസ്സിലാക്കി നമുക്ക് ്രപവര്‍ത്തിക്കാം.