
പരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങിനെയറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകന്‍റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്