ഫ്രാൻസിസിന്റെ ജീവിതത്തിലെ ഒരുപിടി സംഭവങ്ങളും ചിന്തകളും അദ്ദേഹം ഹൃദയംകൊണ്ട് തൊട്ടെഴുതി നമുക്ക് കാഴ്ചതരുമ്പോൾ അത് ഉദാത്തമായ ഒരു ജീവചരിത്രംതന്നെയായി ഭവിക്കുന്നതിൽ അത്ഭുതത്തിന് അവകാശമില്ല. ഇത് വായിക്കുന്നയാൾ ഫ്രാൻസിസിലേക്ക് പരകായ പ്രവേശം നടത്തുന്നു.