VAJRAVALAYAM
VAJRAVALAYAM
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
പാരമ്പര്യവും പര്യാവരണവുമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നു മനഃശാസ്ത്രം പഠിപ്പിക്കുന്നു. അനുകൂല മായ ജീവിതസാഹചര്യങ്ങൾ ഒരുവനിൽ അഭിലഷണീയമായ സ്വഭാവസവിശേഷതകളും നൈപുണികളും വളർത്തും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് സിസ്റ്റർ ഡൊമിനിക്കിന്റെ വജ്രവളയ ത്തിലെ ഇരുപത്തിയേഴ് അനുഭവകഥകളും.
View full details