VACHANAVALAYIL
VACHANAVALAYIL
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Share
എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വചനം ഫലരഹിതമായി തിരിച്ചുവരില്ല. എന്റെ ഉദ്ദേശ്യം അതു നിറവേറ്റും. ഞാൻ ഏല്പി ക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും (ഏശയ്യ 55:11).
വിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോ കുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്ന തെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി (കർമ്മലീത്ത സന്യാസിനിയും വേദപാരംഗതയുമായ വി. അമ്മത്രേസ്യ, ആത്മകഥ 40,1). ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിന്റെയും സാരം സംഗ ഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ് തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി.