VACHANATHINTE VAZHIVILAKKU
VACHANATHINTE VAZHIVILAKKU
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
സാന്ദ്രതയില്ലാത്ത മതത്തിനെതിരായുള്ള വാക്കിന്‍റെ സൗമ്യപ്രതിരോധമാണ് ഈ പുസ്തകം. തെയാര്‍ദ് ഷര്‍ദാന്‍, തോമസ് മെര്‍ട്ടന്‍, തോമസ് അക്കമ്പിസ്, ഫ്രാന്‍സിസ് അസ്സീസി തുടങ്ങിയവരുടെ ആശീര്‍വാദം ഈ പുസ്തകത്തെ അനുയാത്ര ചെയ്യുന്നുണ്ട്. വര്‍ത്തമാനകാല മതത്തിന്‍റെ അകക്കാമ്പിനെ തരികെ പിടിക്കാനുള്ള ഹൃദയഭേദകമായ നിലവിളിയാണ് ഈ പുസ്തകത്തിന്‍റെ കാതല്‍