1
/
of
1
SOPHIA BOOKS
URUMBUCHETTANTE BHARANNGAANAM YAATHRA
URUMBUCHETTANTE BHARANNGAANAM YAATHRA
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Tax included.
Couldn't load pickup availability
Share
കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകള്‍ കുട്ടികളില്‍ ഉയര്‍ന്ന ആസ്വാദനശേഷി ഉളവാക്കാന്‍ ഉപകരിക്കുമെന്നു തീര്‍ച്ച. 'യേശുവിന്‍റെ കണ്ണുകളിലൂടെ' എന്ന വിവര്‍ത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിന്‍റെ നര്‍മസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു.
