
താമിഴ് നാട്ടുകാർ നിറയുന്ന കേരളീയ പട്ടണങ്ങളിൽനിന്നു അടർത്തിയെടുത്ത ഒരു വടപളനിയുടെ കഥ പറയുന്ന ഉറുമാമ്പഴം പ്രമേയ സ്വീകരണത്തിലും സാമൂഹ്യ ജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നിൽക്കുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ആഖ്യാനവും ഇതിവൃത്താവുമായി ടി എൻ പ്രകാശിന്റെ പുതിയ കഥകളുടെ സമാഹാരം.