U A KHADERINTE THERANJEDUTHA KADHAKAL VOL II
U A KHADERINTE THERANJEDUTHA KADHAKAL VOL II
Regular price
Rs. 550.00
Regular price
Sale price
Rs. 550.00
Unit price
/
per
Share
നാടോടിപാരമ്പര്യത്തിലുൾച്ചേർന്ന് വടക്കൻ മൊഴിത്താളങ്ങളുടെ തനത് തളത്തിലിരുന്നു സര്ഗാത്മകരചന നിർവഹിക്കുന്ന എഴുത്തുകാരനാണ് യു എ ഖാദർ .സവിശേഷകമായ ഒരു അടയാളമുദ്ര ഭാഷയിൽ സ്വായത്തമാക്കാൻ സാധിച്ച ഈ കഥാജീവിതത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കഥകളുടെ രണ്ടാം ഭാഗമാണ് ഈ ഗ്രന്ഥത്തിൽ പ്രകാശിപ്പിക്കുന്നത്