1
/
of
2
IRENE BOOKS
TRUCKILUM TRACKILUM
TRUCKILUM TRACKILUM
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Tax included.
Couldn't load pickup availability
Share
തന്റെ അനുഭവങ്ങൾ സാധരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ പുസ്‌തകരൂപത്തിലാക്കി മറ്റുള്ളവർക്ക് പ്രചോദനം നൽകാനുള്ള തോമസ് പള്ളിത്താഴത്തിൻ്റെ ഉദ്യമം പ്രശംസനീയമാണ്.
ഐ. എം. വിജയൻ
മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലേയർ
ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ജീവിതത്തിൽ താൻ കടന്നുവന്ന യാത്രയുടെ മധുരവും കയ്പ്പും നമ്മളോടു പങ്കുവെക്കുന്നതാണ് തോമസ് ചേട്ടൻ്റെ 'ട്രക്കിലും ട്രാക്കിലും' എന്ന പുസ്തകം.
മിന്നു മണി
ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീം താരം

