Skip to product information
1 of 1

MEDIA HOUSE

TIRUVACHANAVEDIYIL

TIRUVACHANAVEDIYIL

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included.

തിരുവചനം അനന്തവും നിത്യവുമാണ്. അതിനാൽ വചനസമീക്ഷയും അവസാനിക്കുന്നില്ല. ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് തന്റെ അധ്യയന-അധ്യാപന അനുഭവത്തിൽനിന്നുകൊണ്ടു വചനസമീക്ഷ നടത്തുന്നു. വചനപഠനത്തിനും ധ്യാനത്തിനും ഞായറാഴ്ചകളിലെ വചനവ്യാഖ്യാനത്തിനും ഏറെ ഉപയുക്തമാകും ഈ ഗ്രന്ഥം. 

View full details