
എങ്ങനെ നല്ല കുട്ടികളായി വളരാമെന്നും ജീവിതത്തില്‍ ആത്മീയവും ഭൗതികവുമായ വിജയം എങ്ങനെ നേടാമെന്നും ലളിതവും രസകരവുമായ ഭാഷയില്‍ ഉദാഹരണങ്ങളും കഥകളും സഹിതം പറഞ്ഞുകൊടുക്കുന്ന പുസ്തകം. ഒരു അപ്പൂപ്പനില്‍നിന്ന് കഥ കേള്‍ക്കുന്ന ചാരുതയോടെ കുട്ടികള്‍ക്കിത് വായിക്കാനാവും. മലയാള ബാലസാഹിത്യശാഖയിലെ വ്യത്യസ്തവും ഈടുറ്റതുമായ ഒരു പുസ്തകം.