Skip to product information
1 of 1

SOPHIA BOOKS

THRITHWAM GRAHYAVUM AGRAHYAVUM

THRITHWAM GRAHYAVUM AGRAHYAVUM

Regular price Rs. 100.00
Regular price Sale price Rs. 100.00
Sale Sold out
Tax included.

ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും
ഡോ. ജെയിംസ് കിളിയനാനിക്കൽ


ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിന്റെ നേർകാഴ്‌ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത്‌ അവതരിപ്പിക്കുകയാണ് ഈ രചനയിൽ.

View full details